HOME
DETAILS

മോശം പെരുമാറ്റം; ചെല്‍സി പരിശീലകനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

  
backup
April 24, 2019 | 7:11 PM

%e0%b4%ae%e0%b5%8b%e0%b4%b6%e0%b4%82-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%9a%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ബേണ്‍ലിക്കെതിരെയുള്ള മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ നടന്ന സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് ചെല്‍സി പരിശീലകന്‍ മൗറിസിയോ സാരിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനാണ് സാരി മത്സരത്തിനിടെ മോശം പെരുമാറ്റം നടത്തിയെന്ന് കണ്ടെത്തി കുറ്റപത്രം സമര്‍പ്പിച്ചത്. വെള്ളിയാഴ്ചക്കുള്ളില്‍ തൃപ്തികരമായ മറുപടി നല്‍കണമെന്നും ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അല്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.


മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഉ@ണ്ടായ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് റഫറി സാരിയെ ഗാലറിയിലേക്ക് പറഞ്ഞയക്കുകയും ചെയ്തിരുന്നു. മത്സര ശേഷവും ചെല്‍സി താരങ്ങളും ബേണ്‍ലി കോച്ചിങ് സ്റ്റാഫുകളും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
മത്സരത്തിനിടെ ചെല്‍സി പരിശീലകനെതിരേ മോശം പരാമര്‍ശം നടത്തിയെന്ന പേരില്‍ ചെല്‍സി ബേണ്‍ലിക്കെതിരേയും പരാതിയും നല്‍കിയിട്ടു@ണ്ട്. മത്സരത്തില്‍ ചെല്‍സി ബേണ്‍ലിയോട് 2-2 എന്ന സ്‌കോറിന് സമനില വഴങ്ങിയിരുന്നു.
പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്താനുള്ള സുവര്‍ണാവസരമാണ് ഇതോടെ ചെല്‍സിക്ക് നഷ്ടമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക 26ന്; രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ

Kerala
  •  a few seconds ago
No Image

കക്കൂസ്, അടുക്കള തുടങ്ങി സ്മാർട്ട് ഫോൺ വരെ; ആദ്യ ഡിജിറ്റൽ സെൻസസിൽ 33 ചോദ്യങ്ങൾ; ജനസംഖ്യാ കണക്കെടുപ്പ് രണ്ടാംഘട്ടം

National
  •  2 minutes ago
No Image

ആദ്യമായി ഒന്നിച്ചിരുന്ന് റഷ്യയും ഉക്രൈനും യു.എസും; യു.എഇയിലെ ചര്‍ച്ച ഇന്നും തുടരും; ഡോണ്‍ബാസ് മേഖല ആവശ്യപ്പെട്ട് പുടിന്‍

uae
  •  a few seconds ago
No Image

ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറി യു.എസ്

National
  •  4 minutes ago
No Image

അനിൽ അംബാനി ഗ്രൂപ്പിന്റെ ബാങ്ക് വായ്പാ തട്ടിപ്പ്: അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി നിർദേശം

National
  •  7 minutes ago
No Image

വിവാഹ ആഘോഷത്തിനിടെ പാകിസ്താനിൽ ചാവേർ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

National
  •  15 minutes ago
No Image

34 മില്യണ്‍ ദിര്‍ഹം കടം, ആസ്തികളൊന്നുമില്ല: ദുബൈ കോടതി ട്രാന്‍സ്‌പോര്‍ട്ട് കമ്പനി പിരിച്ചുവിട്ടു

uae
  •  13 minutes ago
No Image

തൊഴിലാളികളുടെ ആരോഗ്യം: 'ലേബര്‍ റണ്‍ 2026' നാളെ ദുബൈയില്‍

uae
  •  22 minutes ago
No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

Kerala
  •  an hour ago
No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  an hour ago