HOME
DETAILS

ഇസ്റാഈൽ-ഇറാൻ സംഘർഷം; സ്ഥിതിഗതികൾ വിലയിരുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

  
Web Desk
March 02, 2026 | 1:29 AM

Israel-Iran conflict S Jaishankar assesses the situation

ഡൽഹി: ഇറാൻ- ഇസ്രാഈൽ സംഘർഷത്തിന്റെ സ്ഥിതി വിലയിരുത്തി വിദേശകാര്യമന്ത്രാലയം. ഒമാൻ വിദേശകാര്യ മന്ത്രിയുമായി കേന്ദ്രമന്ത്രി എസ്. ജയശങ്കർ ഫോണിൽ വിളിച്ചു സംസാരിച്ചു. ഇന്ത്യക്കാരുടെ സുരക്ഷയും ചർച്ച ചെയ്യപ്പെട്ടു. 

അതേസമയം ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകത്തിൽ രാജ്യത്തിൽ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. ലഖ്നൗ, ഡൽഹി, ലഡാക്ക്, കശ്മീർ തുടങ്ങിയ നഗരങ്ങളിൽ ഷിയ വിഭാഗം പ്രതിഷേധം നടത്തുകയാണ്.

ഇറാൻ എംബസിക്ക് മുന്നിൽ രാത്രി മെഴുകുതിരി മാർച്ച്‌ നടത്തുകയും ചെയ്തിരുന്നു. ഖാംനഈയെ ലക്ഷ്യം വെച്ചുള്ള സൈനിക ആക്രമണത്തെ കോൺഗ്രസ് അപലപിക്കുകയും ചെയ്തു. ഒരു പരമാധികാര രാഷ്ട്രത്തെ അട്ടിമറിക്കുന്നത് ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെ ലംഘനമാണെന്നും ഓരോ രാജ്യത്തിന്റെയും രാഷ്ട്രീയ ഭാവി തീരുമാനിക്കാനുള്ള അവകാശം അതാത് രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമാണ് ഉള്ളതെന്നും കോൺഗ്രസ് വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രകടനം മെച്ചമാകില്ലെന്ന് ബി.ജെ.പി വിലയിരുത്തൽ; പാലക്കാട്ടെ 'വോട്ടിനു നോട്ട് ' വിവാദം തുടർന്നും തിരിച്ചടിയാകും

Kerala
  •  4 days ago
No Image

അമ്പലപ്പുഴയിൽ ആശങ്കക്കടൽ; നെഞ്ചിടിപ്പാർക്ക്; ജയിച്ചാൽപോലും കുറഞ്ഞ വോട്ടിനെന്ന് സി.പി.എം വിലയിരുത്തൽ

Kerala
  •  4 days ago
No Image

ഒരുവർഷം വീടുകളിൽ 202 പ്രസവങ്ങൾ; ജനുവരിയിൽ മാത്രം മൂന്ന് നവജാതശിശുക്കൾ മരിച്ചു

Kerala
  •  4 days ago
No Image

റെക്കോഡിട്ട് വന്ദേഭാരത്; ഒരു ലക്ഷം ട്രിപ്പുകളിൽ യാത്ര ചെയ്തത് 9.1കോടി മനുഷ്യർ

National
  •  4 days ago
No Image

താപനില ഉയരും; 12 ജില്ലകളിൽ ജാ​ഗ്രത നിർദേശം 

Kerala
  •  4 days ago
No Image

ദുബൈ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇനി അതിവേഗം വിസ; മൂന്ന് സേവനങ്ങള്‍ ജി.ഡി.ആര്‍.എഫ്.എ സിസ്റ്റത്തിലേക്ക് മാറ്റും

uae
  •  4 days ago
No Image

'റണ്‍ ഫോര്‍ നാഷന്‍' കൂട്ടയോട്ടം 18ന്

uae
  •  4 days ago
No Image

കുംഭമേള വെെറൽ താര‌ത്തിന്റെ വിവാഹം; അന്വേഷണം ഊ‍ർജിതമാക്കി പൊലിസ്; മാതാപിതാക്കളുടെ മൊഴിയെടുത്തു; കൂടുതൽ പേരെ പ്രതി ചേർത്തേക്കും 

National
  •  4 days ago
No Image

യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍; രാത്രി വൈകിയും ചര്‍ച്ച തുടരുന്നു; പ്രതിസന്ധിയായി ഹോര്‍മുസ് 

International
  •  4 days ago
No Image

പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം

National
  •  5 days ago