HOME
DETAILS
MAL
വൈദ്യുതി മുടങ്ങും
backup
July 20 2016 | 23:07 PM
അരൂര്‍: അരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലുള്ള 11കെ.വി ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതു മൂലം ഇന്ന് രാവിലെ എട്ടര മണിമുതല്‍ വൈകിട്ട് അഞ്ചു മണിവരെഎഴിപുന്ന പറായികവല, സെന്റ് റാഫേല്‍സ് സ്‌ക്കൂള്‍ എഴുപുന്ന റയില്‍വേ സ്റ്റേഷന്‍ റയില്‍വേ സ്റ്റേഷന്‍ , കോങ്കേരി പാലത്തിന് പടിഞ്ഞാറു വശം എന്നീ സ്ഥലങ്ങളില്‍ വൈദ്യുതി തടസ്സം നേരിടുമെന്ന് അരൂര്‍ വൈദ്യുതി സബ് സ്റ്റേഷനില്‍ നിന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."