HOME
DETAILS
MAL
അമിതഫീസ് ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
backup
July 20 2016 | 23:07 PM
തിരുവനന്തപുരം: വിവിധ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെറിറ്റിലും റിസര്‍വേഷന്‍ ക്വാട്ടയിലും പ്രവേശനം നേടുന്ന എസ്.സിഎസ്.റ്റി, ഒ.ബി.സി, ഒ.ഇ.സി വിദ്യാര്‍ഥികളില്‍ നിന്നും സ്വാശ്രയ സ്ഥാപനങ്ങള്‍ പല പേരില്‍ അമിത ഫീസ് ഈടാക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് പട്ടികജാതി വികസന
വകുപ്പ് അറിയിച്ചു. വിവേചനപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപന മേധാവികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."