HOME
DETAILS
MAL
'ലൈഫ് ' പെയിന്റിങ് എക്‌സിബിഷന്‍ ഇന്നു തുടങ്ങും
backup
August 28 2018 | 05:08 AM
കോഴിക്കോട്: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തെ കരകയറ്റാനുള്ള ശ്രമങ്ങള്‍ക്കു പിന്തുണയുമായി കോഴിക്കോട് കേരള ലളിതകലാ അക്കാദമിയില്‍ ഇന്നു മുതല്‍ അടുത്തമാസം രണ്ടു വരെ പെയിന്റിങ് എക്‌സിബിഷന്‍ നടത്തുന്നു. ജില്ലാ കലക്ടറുടെ ഭാര്യ പീസമ്മ ജോസ്, കെ.പി രത്‌നവല്ലി എന്നിവരുടെ പെയിന്റിങ്ങുകളാണ് 'ലൈഫ് ' എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ ഉണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."