HOME
DETAILS
MAL
പ്രളയ ദുരന്താനന്തര മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതിന് സംവിധാനമൊരുങ്ങി
backup
August 29 2018 | 04:08 AM
കോഴിക്കോട്: ജില്ലയിലെ പ്രളയദുരന്താനന്തര മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതിന് സംവിധാനമൊരുങ്ങി. ആരോഗ്യ വകുപ്പിന് കീഴില്‍ സാമൂഹ്യനീതി വകുപ്പും ഇംഹാന്‍സും ഗവ. മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗവും വളണ്ടിയര്‍മാരും സഹകരിച്ചാണ് പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്.
മാനസിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുവേണ്ടി വളണ്ടിയര്‍മാരുടെ ട്രെയിനിങ് പൂര്‍ത്തിയായി . ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കുകയും അയ്യായിരത്തിലധികം ആളുകള്‍ക്ക് മാനസിക പിന്തുണ നല്‍കുകയും ചെയ്തു.
ഫോണ്‍: 8281904533, 8891224443, 8848813956.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."