HOME
DETAILS
MAL
ഗണ്‍മാന് കൊവിഡ്, മന്ത്രി എ.കെ ബാലന്‍ ക്വാറന്റൈനില്‍
backup
September 02 2020 | 13:09 PM
തിരുവനന്തപുരം: മന്ത്രി എ.കെ ബാലന്‍ ക്വാറന്റൈനില്‍. ഗണ്‍മാന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ എ.കെ ബാലന്‍ തീരുമാനിച്ചത്. മന്ത്രിയുടെ ഓഫീസ് രണ്ടു ദിവസത്തേയ്ക്ക് അടച്ചു. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."