HOME
DETAILS
MAL
സ്വര്‍ണക്കടത്ത്: ഏതെല്ലാം സി.സി.ടി.വി ദൃശ്യങ്ങള്‍ വേണമെന്ന് ഇന്നറിയിക്കും
backup
September 02 2020 | 19:09 PM
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ഏതെല്ലാം സി.സി.ടി.വി കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വേണ്ടതെന്ന് എന്‍.ഐ.എ ഇന്ന് പൊതുഭരണ വകുപ്പിനെ അറിയിക്കും. കഴിഞ്ഞ ദിവസം പരിശോധന നടത്തിയെങ്കിലും നല്‍കേണ്ട ദൃശ്യങ്ങളുടെ വിശദാംശങ്ങള്‍ പൊതുഭരണ വകുപ്പിനെ അറിയിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെ 83 കാമറകളും നോക്കികണ്ട എന്‍.ഐ.എ സംഘം എല്ലാ കാമറ ദൃശ്യങ്ങളും വേണ്ടെന്നു ഉറപ്പിച്ചിട്ടുണ്ട്.
വിവാദത്തില്‍ നില്ക്കുന്ന ഓഫിസുകളിലേക്കുള്ള ദൃശ്യങ്ങളാകും എന്‍.ഐ.എ ആവശ്യപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."