സഊദിയിൽ ഇന്നും ആശ്വാസം; 1,454 രോഗമുക്തി, 26 മരണം, 833 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,454 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 26 രോഗികൾ മരണപ്പെടുകയും 833 പുതിയ രോഗികളെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
20,373 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,495 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
?تحديث إحصائيات فيروس كورونا
— سعودي 24 لمكافحة كورونا (@saudi24_corona) September 3, 2020
بالسعودية 03 سبتمبر 2020م :
?إصابات جديدة 833
◀️إجمالي الحالات 318,319
?حالات شفاء جديدة 1,454
◀️إجمالي حالات الشفاء 293,964
↕️نسبة الشفاء 92.35٪
?وفيات جديدة 26
◀️إجمالي الوفيات 3,982
↕️نسبة الوفيات 1.25٪
?عناية مركزة -28
◀️إجمالي 1,495 pic.twitter.com/yIdejIGlY7
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,982 ആയും വൈറസ് ബാധിതർ 318,319 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,454 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 293,964 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."