പരമാവധി സ്വകാര്യവത്കരണം, അതാണ് മോദിയുടെ ചിന്ത: രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ പദവികളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിഷയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മിനിമം ഗവണ്‍മെന്റ്, മാക്‌സിമം സ്വകാര്യവത്ക്കരണം ഇതാണ് സര്‍ക്കാറിന്റെ ചിന്തയെന്ന് രാഹുല്‍ പറഞ്ഞു.
मोदी सरकार की सोच -
— Rahul Gandhi (@RahulGandhi) September 5, 2020
'Minimum Govt Maximum Privatisation'
कोविड तो बस बहाना है,
सरकारी दफ़्तरों को स्थायी ‘स्टाफ़-मुक्त’ बनाना है,
युवा का भविष्य चुराना है,
‘मित्रों’ को आगे बढ़ाना है।#SpeakUp pic.twitter.com/Lu8BKjJ7bg
കേന്ദ്ര സര്‍ക്കാര്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് മരവിപ്പിക്കുകയാണെന്നും കൊവിഡ് 19 ന്റെ പേരില്‍ സര്‍ക്കാര്‍ ഒഴിവ്കഴിവ് പറയുകയാണെന്നും രാഹുല്‍ പറഞ്ഞു. ബി.ജെ.പി സര്‍ക്കാരിന്റെ ലക്ഷ്യം യുവജനങ്ങളുടെ ഭാവി കവര്‍ന്നെടുത്ത് ബി.ജെ.പി സര്‍ക്കാരിന്റെ സുഹൃത്തുക്കളെ മുന്നോട്ടുകൊണ്ടുവരിക മാത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."