HOME
DETAILS
MAL
ഐഐടി ജെഇഇ ഫലം അറിയാം
backup
April 29 2019 | 16:04 PM
ന്യൂഡല്‍ഹി:ഐഐടികളിലേക്കുള്ള സംയുക്ത പ്രവേശന പരീക്ഷയുടെ (ജെഇഇ) ഫലം പ്രഖ്യാപിച്ചു. jeemain.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. ചുവടെ കൊടുക്കുന്ന ലിങ്ക് വഴി നേരിട്ട് ഫലം അറിയാം: ജെഇഇ മെയിന്‍ ഏപ്രില്‍ 2019 .
9,58,619 വിദ്യാര്‍ഥികളാണ് പ്രവേശന പരീക്ഷയ്ക്ക് ഹാജരായത്. ഏപ്രില്‍ 7,8,9,10,12 തിയ്യതികളിലായിരുന്നു പരീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."