HOME
DETAILS
MAL
മൊബൈല്‍ഫോണ്‍ മോഷണം: പ്രതി പിടിയില്‍
backup
July 21 2016 | 22:07 PM
കഠിനംകുളം: ലേബര്‍ ക്യാപുകളില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്നയാളെ കഴക്കൂട്ടം പൊലിസ് പിടികൂടി.
കിഴുവിലം പറയണിക്കോണം കടുവാരകുന്നില്‍ താമസക്കാരനായ സാബു( 58 ) ആണ് പിടിയിലായത്. കഴക്കൂട്ടത്തെ ഒരു മൊബൈല്‍ഷോപ്പില്‍
മോഷടിച്ച മൊബൈലുകള്‍ വില്‍ക്കാനെത്തിയപ്പോഴാണ്
ഇയാളെ പൊലിസ് പിടികൂടി
യത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."