HOME
DETAILS
MAL
മരം വീണു ക്ഷേത്ര പണിപ്പുര തകര്‍ന്നു
backup
July 22 2016 | 00:07 AM
കരുളായി: ചെമ്മന്തിട്ട ശ്രീ ഭഗവതി ക്ഷേത്രത്തിനോടു ചേര്‍ന്നു നിര്‍മിച്ച പണിപ്പുരയ്ക്കു മുകളില്‍ വന്‍ ആല്‍മരം കടപുഴകി വീണു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മര ഉരുപ്പടികള്‍ നിര്‍മിക്കുന്ന പണിപ്പുരയ്ക്കു മുകളിലേക്കാണു വൈകുന്നേരം ആറോടെ മരം കടപുഴകി വീണത്. പണിപ്പുരയുടെ ചുറ്റുമതില്‍, മേല്‍ക്കൂര, ഗ്രില്‍ എന്നിവ മരം വീണു തകര്‍ന്നു. ഈ സമയം തൊഴിലാളികള്‍ അകത്തുണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."