HOME
DETAILS
MAL
വിലവര്‍ധന നിയന്ത്രിക്കാന്‍ യോഗം
backup
July 22 2016 | 00:07 AM
കണ്ണൂര്‍: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലുണ്ടാകാനിടയുളള നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനും, പാചകവാതകത്തിന്റെ ദൗര്‍ലഭ്യവും പരാതികളും പരിഹരിക്കുന്നതിനും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. വ്യാപാരി വ്യവസായി, ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."