HOME
DETAILS
MAL
സ്വര്‍ണവില തുടര്‍ച്ചയായ നാലാം ദിവസവും കൂടി
backup
September 10 2020 | 19:09 PM
കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായ നാലാം ദിവസവും കൂടി. ഇന്നലെ പവന് 80രൂപകൂടി 37,920രൂപയായി. ഒരുഗ്രാമിന്റെ വില 4,740രൂപയായി ഉയര്‍ന്നു.ബുധനാഴ്ച പവന് 240രൂപകൂടി 37,840രൂപയായി ഉയര്‍ന്നിരുന്നു. ആഗോളവിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവില ട്രോയ്ഔണ്‍സിന് 1,945.20 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയെങ്കില്‍ ഈ ആഴ്ചയുടെ തുടക്കം മുതല്‍ വില പടിപടിയായി ഉയര്‍ന്നുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."