HOME
DETAILS
MAL
സംസ്ഥാനത്ത് പെട്രോള്‍ റെക്കോര്‍ഡ് വിലയില്‍; തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന
backup
September 01 2018 | 05:09 AM
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന് റെക്കോര്‍ഡ് വില. പെട്രോള്‍ ലിറ്ററിന് 18 പൈസ വര്‍ധിച്ച് 82.04 രൂപയായി. ഡീസലിന് 24 രൂപ വര്‍ധിച്ച് 75.53 രൂപയായി. ഇതോടെ തുടര്‍ച്ചയായി എട്ടാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."