HOME
DETAILS
MAL
പ്രളയക്കെടുതി: കേരളത്തിന് സഹായ വാഗ്ദാനവുമായി നെതര്‍ലാന്‍ഡ്‌സ്
backup
September 01 2018 | 07:09 AM
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ഉഴലുന്ന കേരളത്തിന് സഹായവാഗ്ദാനവുമായി നെതര്‍ലാന്‍ഡ്‌സ്. വാഗ്ദാനവുമായി കേന്ദ്രത്തിനാണ് നെതര്‍ലാന്‍ഡ്‌സ് കത്തയച്ചിരിക്കുന്നത്. ധനസഹായമല്ല, പകരം സാങ്കേതിക സഹായമാണ് വാഗ്ദാനം ചെയിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി വിദഗ്ധ ടീമിനെ കേരളത്തിലേക്ക് അയയ്ക്കാമെന്നും നെതര്‍ലാന്‍ഡ്‌സ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."