HOME
DETAILS
MAL
ഫോനി: ട്രെയിനുകള്‍ റദ്ദാക്കി
backup
May 03 2019 | 18:05 PM
തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കിഴക്കന്‍ തീര റെയില്‍വേ ഇന്നത്തെ അഞ്ച് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി.
ദക്ഷിണ റെയില്‍വേയും ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്നത്തെ എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍ - സന്ദ്രാഗച്ചി സ്‌പെഷല്‍ ഫെയര്‍ സ്‌പെഷല്‍ ട്രെയിന്‍ ( 02842), മംഗലാപുരം - സന്ദ്രാഗച്ചി വിവേക് പ്രതിവാര എക്‌സ്പ്രസ് (22852), വില്ലുപുരം - പുരുലിയ പ്രതിവാര എക്‌സ്പ്രസ് ( 22606) എന്നിവയാണ് ദക്ഷിണ റെയില്‍വേ റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."