HOME
DETAILS
MAL
ബഹ്റൈനില്‍ നിന്നും നാട്ടിലെത്തിയ പ്രവാസി നിര്യാതനായി
backup
September 14 2020 | 05:09 AM
മനാമ: രണ്ടാഴ്ച മുമ്പ് നാട്ടിലേക്ക് പോയ ബഹ്റൈൻ പ്രവാസി നിര്യാതനായി. കോഴിേക്കാട് തിരുവള്ളൂർ കൊയിലോത്ത് താഴകുനി കെ.ടി.കെ കുഞ്ഞബ്ദുല്ല (52) ആണ് മരിച്ചത്.
മുഹറഖിൽ ടാക്സി ഡ്രൈവറായ ഇദ്ദേഹം ചികിത്സാർഥമാണ് നാട്ടിലേക്ക് പോയത്. ഭാര്യ: ആഷിഫ. മക്കൾ: നാഫിൽ, നിയാൽ, നഹല ഫാത്തിമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."