HOME
DETAILS

സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫി; വനിതാ പൊലിസുകാര്‍ക്കെതിരെ അച്ചടക്ക നടപടി

  
backup
September 16, 2020 | 5:22 AM

selfie-with-swapna-suresh-crime-branch-started-investigation2020

തിരുവനന്തപുരം: സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫി എടുത്ത വനിതാ പൊലിസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. ഇവരെ പണിഷ്‌മെന്റ് റോള്‍ പട്ടികയില്‍പെടുത്തി.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന സമയത്താണ് ആറു വനിതാ പൊലിസുകാര്‍ സെല്‍ഫിയെടുത്തത്. ഇവര്‍ സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫി എടുത്തത് ഏത് സാഹചര്യത്തിലാണെന്ന് ജില്ലാ ക്രൈംബ്രാഞ്ച് പരിശോധിക്കും. പൊലിസുകാര്‍ക്ക് സ്വപ്‌നയുമായി അടുത്ത സൗഹൃദമുണ്ടായോ എന്നും പരിശോധിക്കും. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി എടുക്കാനാണ് തീരുമാനം.

ആദ്യ തവണ നെഞ്ചുവേദനയ്ക്ക് ചികിത്സയില്‍ കഴിയവെയാണ് തൃശൂര്‍ സിറ്റി പൊലിസിലെ വനിതാപൊലിസുകാര്‍ സ്വപ്നയ്ക്കൊപ്പം സെല്‍ഫിയെടുത്തത്. വിഷയം ശ്രദ്ധയില്‍പെട്ടതോടെ പൊലിസ് കമ്മിഷണര്‍ അന്വേഷണം പ്രഖ്യാപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  2 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  2 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  2 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  2 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  2 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  2 days ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  2 days ago
No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago