നൈജിരിയയില്‍ അഞ്ച് ഇന്ത്യന്‍ നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ വാര്‍ത്ത വിദേശകാര്യമന്ത്രി സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: നൈജിരിയയില്‍ അഞ്ച് ഇന്ത്യന്‍ നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ വാര്‍ത്ത വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചു. നാവികരുടെ മോചനത്തിനായി കഴിയാവുന്നതെല്ലാം ചെയ്യണണെന്ന് നൈജീരിയയിലെ ഇന്ത്യന്‍ ഹൈ കമ്മീഷനര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തില്‍ റിപോര്‍ട്ട് സമര്‍പിക്കാനും ഹൈ കമ്മീഷനറോട് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.
നാവികര്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായിട്ട് രണ്ടാഴ്ച കഴിഞ്ഞന്നൊണ് വിവരം. MT APECUS (IMO 733810) എന്ന കപ്പലില്‍ സഞ്ചരിക്കവെയായിരുന്നു നൈജീരിയന്‍ തീര മേഖലയില്‍ വച്ച് കടല്‍ക്കൊള്ളക്കാര്‍ ഇവരെ തട്ടിക്കൊണ്ടുപോയത്.
I have seen news reports about abduction of five Indian sailors by pirates in Nigeria. I am asking Indian High Commissioner to take this up at the highest level with Government of Nigeria for their release.
— Chowkidar Sushma Swaraj (@SushmaSwaraj) May 7, 2019
Abhay - Please take this up and send me a report. @india_nigeria
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."