HOME
DETAILS
MAL
ഉത്സവങ്ങള്‍ക്ക് ആനകളെ വിട്ടുനല്‍കില്ല; ഉടമകളുടെ സംഘടന
backup
May 08 2019 | 09:05 AM
തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കില്‍ പ്രതിഷേധിച്ച് ഉത്സവങ്ങള്‍ക്ക് ആനകളെ വിട്ടുനല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന. മെയ്11മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ വിട്ടുനല്‍കില്ല. തൃശൂര്‍ പൂരത്തിനും ആനകളെ നല്‍കില്ലെന്ന നിലപാടിലാണ് സംഘടന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."