ബാലന് നായരുടെ നിര്യാണത്തില്‍ പൗരാവലി അനുശോചിച്ചു
താമരശ്ശേരി: ട്രേഡ് യൂനിയന്‍ നേതാവും സി.പി.എം താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗവുമായ ടി. ബാലന് നായരുടെ നിര്യാണത്തില്‍ താമരശ്ശേരി പൗരാവലി അനുശോചിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി അധ്യക്ഷയായി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം എ. രാഘവന് അനുശോചന പ്രമേയം അവതരിപ്പിച്ചു.
എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, കാരാട്ട് റസാഖ്, മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടി, മുന്‍ മന്ത്രി സിറിയക് ജോണ്‍, സി.പി.എം ജില്ലാ കമ്മിറ്റിയംഗം പ്രേംനാഥ്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി. ദാസന്, വിവിധ രാഷ്ട്രീയ ട്രേഡ് യൂനിയന്‍ നേതാക്കളായ രജീഷ് ബാബു, കെ. പ്രഭാകരന് നമ്പ്യാര്‍, കെ.സി രാമചന്ദ്രന്, ടി.ആര് ഓമനക്കുട്ടന്, പ്രേമന്, എ.കെ ഗോപാലന്, സോമന് പിലാത്തോട്ടം, മുഹമ്മദ്, പി.യു വിനോദന്‍, ടി.എം പങ്കജാക്ഷന്, കെ. ബാബു, ആര്.പി ഭാസ്കരന്, സി.കെ വേണുഗോപാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."