HOME
DETAILS

റിജീയണല്‍ ഡയാലിസിസ് സെന്ററിനു ഫ്രിഡ്ജ് നല്‍കി

  
backup
July 22, 2016 | 10:24 PM

%e0%b4%b1%e0%b4%bf%e0%b4%9c%e0%b5%80%e0%b4%af%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%af%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d


ആലുവ: ദേശാഭിവര്‍ധിനി സര്‍വീസ് സഹകരണ ബാങ്ക് ആലുവ ജില്ലാ ആശുപത്രിയിലെ റിജീയണല്‍ ഡയാലിസിസ് സെന്ററിനു ഫ്രിഡ്ജ് നല്‍കി. ബാങ്ക് സ്ഥാപിതമായതിന്റെ 92 വര്‍ഷം പൂര്‍ത്തികരീച്ചതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണു ഡയാലിസ് സെന്ററിനു ഫ്രിഡ്ജ് സംഭാവനയായി നല്‍കിയത്.
ബാങ്ക് പ്രസിഡന്റ് പി.എം സഹീര്‍, സെക്രട്ടറി എം.എന്‍ ദാസപ്പന്‍, ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ് റോസമ്മ, കൗണ്‍സിലര്‍ ഷൈജി രാമചന്ദ്രന്‍, ബാങ്ക് ഡയക്ടര്‍ ബോര്‍ഡംഗങ്ങളായ പി.ടി.പ്രഭാകരന്‍, എം.എന്‍.പുരുഷോത്തമന്‍, പി.എ.അബ്ദുള്‍കരീം, സിന്ധു ബിജു, ഡയാലിസിസ് സെന്റര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.പി.രാജലക്ഷ്മി,  എസ്.ഷാജികുമാര്‍, ടി.എ .പീതാംബരന്‍, കെ.ഒ.റീത്ത, ഹാഷിം എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  4 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  4 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  4 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  4 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  4 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  4 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  4 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  4 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  4 days ago