HOME
DETAILS
MAL
അഫ്ഗാനില്‍ സമാധാനം; ഇന്ത്യയുടെ റോള്‍ തള്ളി പാകിസ്താന്‍
backup
September 03 2018 | 21:09 PM
ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ ഇന്ത്യയ്ക്കു റോളില്ലെന്നു പാകിസ്താന്‍. അഫ്ഗാനിലെ സമാധാനത്തിന് ഇന്ത്യയ്ക്കു റോളുണ്ടെന്ന അമേരിക്കയുടെ അഭിപ്രായം തള്ളിയാണ് പാകിസ്താന്റെ നിലപാട്.
അഫ്ഗാനില്‍ ഇന്ത്യയ്ക്കു പ്രത്യേകിച്ചൊരു റോളുമില്ലെന്നു പാകിസ്താന്‍ വാര്‍ത്താവിനിമയ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."