HOME
DETAILS

കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ്: ജില്ലയില്‍ എം.എസ്.എഫിന് നേട്ടം

  
backup
September 04 2018 | 06:09 AM

%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f-10

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളജുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് ചരിത്രനേട്ടം. സംഘടനാടിസ്ഥാത്തില്‍ തെരഞ്ഞെടുപ്പ് നടന്ന കോളജുകളില്‍ ചിലയിടങ്ങളില്‍ എം.എസ്.എഫ് ഒറ്റക്കും മറ്റിടങ്ങളില്‍ എം.എസ്.എഫ് കെ.എസ്.യു സംഖ്യവും വിജയിച്ചു.
എസ്.എഫ്.ഐ സിറ്റിങ് സീറ്റുകളില്‍ പലതും എം.എസ്.എഫും എം.എസ്.എഫിന്റെ സിറ്റിങ് സീറ്റുകളില്‍ ചിലത് എസ്.എഫ്.ഐയും പിടിച്ചടക്കിയ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എം.എസ്.എഫ് മാറി.
79 യു.യു.സിമാരെ സ്വന്തം നിലക്ക് വിജയിപ്പിച്ചാണ് എം.എസ്.എഫ് ചരിത്ര നേട്ടം നേടിയത്. ജില്ലയില്‍ എം.എസ്.എഫ് തനിച്ച് നാല്‍പതിലധികം കോളജുകളില്‍ യൂനിയന്‍ ഭരണം നേടിയപ്പോള്‍ കെ.എസ്.യു സഖ്യത്തിലൂടെ മുന്നണിയായി 17 കോളജുകളിലും ഭരണത്തിലെത്തി.
15 യു.യു.സിമാരാണ് ജില്ലയില്‍ കെ.എസ്.യു പാനലില്‍ വിജയിച്ചത്. 41 യു.യു.സിമാരെ സ്വന്തംനിലക്ക് വിജയിപ്പിച്ച എസ്.എഫ്.ഐ ജില്ലയിലെ 22 കോളജുകളില്‍ ഭരണം പിടിച്ചു. സ്വന്തമായി അഞ്ച് യൂനിയനുകളും മുന്നണിയുടെ ഭാഗമായി മൂന്ന് യൂനിയനും നേടിയതായി ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു. 44 ജനറല്‍ സീറ്റുകളാണ് ജില്ലയില്‍ ഫ്രറ്റേണിറ്റി നേടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  38 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  38 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago