HOME
DETAILS

പ്രളയബാധിത പ്രദേശങ്ങളിലെ കൃഷി: വിവരങ്ങളറിയാന്‍ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം

  
backup
September 04 2018 | 08:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf-8

പാലക്കാട്: പ്രളയബാധിത മേഖലകളില്‍ അനുവര്‍ത്തിക്കാവുന്ന കൃഷിരീതികള്‍, വിളകള്‍, സസ്യസംരക്ഷണ മാര്‍ഗങ്ങള്‍ സംബന്ധിച്ച് കര്‍ഷകരുടെ സംശയനിവാരണത്തിനും അവര്‍ക്ക് വിദഗ്ദ്ധ ഉപദേശങ്ങള്‍ നല്‍കുന്നതിനുമായി ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം അരംഭിച്ചു. കേരളകാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ തൃശൂര്‍ മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്ററിലാണ് 24ഃ7 ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം ആരംഭിച്ചത്. 9567443673 ആണ് നമ്പര്‍. കൂടാതെ സര്‍വകലാശാലയുടെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ചുളള പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളിലും ഹെല്‍പ്പ്‌ഡെസ്‌ക് സംവിധാനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക ഗവേഷണ കേന്ദ്രം, ഫോണ്‍ നമ്പര്‍ എന്നിവ യഥാക്രമം വെളളായണി-0471 2382239 (9447888948),കുമരകം 0481 2524421,കായംകുളം0479 2443404, പട്ടാമ്പി 0466 2212275 (9447624591), അമ്പലവയല്‍04936260561 (9447186158), പീലിക്കോട്0467 2260632, കൃഷിവിജ്ഞാന കേന്ദ്രം കൊല്ലം0474 2663599 (9745643733), കോട്ടയം0481 2523421 (8281750541), തൃശൂര്‍0487 2375855 (9446319848),പാലക്കാട് 0466 2212279 (9443446661), മലപ്പുറം 0494 2687640 (9895703726), വയനാട്0493 6260411 (7561806901), കണ്ണൂര്‍ 0460 2226087 (9446960736)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  21 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  21 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  21 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  21 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  21 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  21 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  21 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  22 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  22 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  22 days ago