HOME
DETAILS
MAL
ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്
backup
May 11 2019 | 18:05 PM
ന്യൂഡല്‍ഹി: 17ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ഇന്നു നടക്കും. ഏഴു സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.
ഉത്തര്‍പ്രദേശ്- 14, ഹരിയാന- 10, ബംഗാള്‍- 8, ബിഹാര്‍- 8, മധ്യപ്രദേശ്- 8, ഡല്‍ഹി- 7, ജാര്‍ഖണ്ഡ്- 4, എന്നിങ്ങനെയാണ് പോളിങ് നടക്കുന്നത്.
979 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത്. ആറാംഘട്ടത്തോടെ 543ല്‍ 482 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയാവും.
59 മണ്ഡലങ്ങളാണ് ഇനി ബാക്കി. അവസാനഘട്ട വോട്ടെടുപ്പ് ഈ മാസം 19ന് നടക്കും. 23നാണ് വോട്ടെണ്ണല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."