HOME
DETAILS

ഉദ്ഘാടനം കഴിഞ്ഞിട്ടും ചേലേമ്പ്ര കൃഷി വിജ്ഞാന കേന്ദ്രം അടഞ്ഞുതന്നെ

  
backup
July 23 2016 | 00:07 AM

%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%9a%e0%b5%87

ചേലേമ്പ്ര:പഞ്ചായത്തിലെ കര്‍ഷകരുടെ സ്വപ്നമായ കൃഷി വിജ്ഞാന വിപണന കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ടും അടഞ്ഞു തന്നെയിരിക്കുന്നു. പതിനഞ്ചാം വാര്‍ഡില്‍ തേനേരിപ്പാറയിലാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതിനു മുമ്പ് ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും പരിപാടി കഴിഞ്ഞു നാലു മാസമായിട്ടും പൂട്ടിട്ട നിലയില്‍ തന്നെയാണ്. ശങ്കരന്‍ എമ്പ്രാതിരിയെന്നയാള്‍ തന്റെ പിതാവിന്റെ പേരില്‍ സൗജന്യമായി നല്‍കിയ പത്തുസെന്റ് സ്ഥലത്താണ് 2012ല്‍ കെട്ടിടം പണിതത്. നിര്‍മാണം പൂര്‍ത്തിയായെങ്കിലും വൈദ്യുതി കണക്ഷന്‍ ലഭിച്ചിരുന്നില്ല. നാലു മാസമായി വൈദ്യുതി കണക്ഷന്‍ ലഭിച്ചുവെങ്കിലും ഇത് കര്‍ഷകര്‍ക്കായി തുറന്നുകൊടുത്തിട്ടില്ല.
ഇടിമുഴിക്കല്‍ പളളിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ഐസിഡിപി സെന്റര്‍, സൊസൈറ്റി, അഗ്രോ ക്ലിനിക്ക് തുടങ്ങിയവ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കാനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതി നല്‍കാന്‍ തയാറാവാതെ ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍; നേരിട്ട് ബന്ധപ്പെടാന്‍ അന്വേഷണ സംഘം 

Kerala
  •  3 months ago
No Image

കിടപ്പുരോഗിയായ ഭാര്യയെ കൊല്ലാന്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും 

Kerala
  •  3 months ago
No Image

ഹസന്‍ നസറുല്ലയുടെ അഭിസംബോധനക്ക് പിന്നാലെ ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഉടന്‍ തിരിച്ചടി നല്‍കി ഹിസ്ബുല്ല

International
  •  3 months ago
No Image

കര്‍ണാടകയില്‍ രണ്ടുതലയും ഒരു ഉടലും നാലു കണ്ണുകളുമായി അപൂര്‍വ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാന്‍ വമ്പന്‍ തിരക്ക്

National
  •  3 months ago
No Image

അന്നയുടെ കുടുംബത്തോട് സംസാരിച്ച് കമ്പനി ചെയർമാൻ; ജീവനെടുത്തത് ജോലിഭാരമെന്ന് പിതാവ്, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

Kerala
  •  3 months ago
No Image

ഡ്രഡ്ജർ രാവിലെ എത്തും; ഉറപ്പിക്കാൻ വേണ്ടത് 5 മണിക്കൂർ വരെ സമയം; അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിച്ചേക്കും

Kerala
  •  3 months ago
No Image

ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ബസ് അപകടത്തിൽപ്പെട്ടു; നിരവധിപേക്ക് പരുക്ക്

Kerala
  •  3 months ago
No Image

സാമ്പത്തിക പ്രതിസന്ധി; വീണ്ടും ട്രഷറി നിയന്ത്രണം, പരിധി അഞ്ച് ലക്ഷം

Kerala
  •  3 months ago
No Image

വോക്കി ടോക്കി സ്‌ഫോടനം: നിര്‍മാണ ആരോപണം നിഷേധിച്ച് ജപ്പാന്‍ കമ്പനി

International
  •  3 months ago