HOME
DETAILS

ഏകതാ പരിഷത്ത് ജില്ലാ കണ്‍വെന്‍ഷന്‍

  
backup
July 23 2016 | 00:07 AM

%e0%b4%8f%e0%b4%95%e0%b4%a4%e0%b4%be-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b4%a3%e0%b5%8d

മലപ്പുറം: ഏകതാ പരിഷത്ത് മലപ്പുറം ജില്ല അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ  കണ്‍വെന്‍ഷന്‍ ദേശീയ പ്രസിഡന്റ് ഡോ. പി.വി രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന വൈസ് പ്രസിഡന്റ് കടകോട് മോനച്ഛന്‍ അധ്യക്ഷനായി.
സുരേഷ് ജോര്‍ജ്  എറണാകുളം, ബോളന്‍ വയനാട്, പ്രേമാനന്ദന്‍ കോഴിക്കോട്, സതീഷന്‍ കണ്ണൂര്‍,  എന്‍.കെ സാദിഖ്, ശംസുദ്ദീന്‍ മഞ്ചേരി, വി.പി ഷാജി, കുഞ്ഞാലിക്കോയ എന്നിവര്‍  സംസാരിച്ചു.
പതിമൂന്നംഗ ജില്ലാ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.  കണ്‍വീനറായി എന്‍.കെ സാദിഖ് കൊണ്ടോട്ടിയെയും  തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago