HOME
DETAILS

ആശുപത്രിയില്‍ നിന്ന് മൊബൈല്‍ മോഷ്ടിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു

  
backup
September 05 2018 | 03:09 AM

%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%8a%e0%b4%ac

മൂവാറ്റുപുഴ: ആശുപത്രി വരാന്തയില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ മോഷ്ടിച്ച രണ്ടുപേരെ മൂവാറ്റുപുഴ പൊലിസ് അറസ്റ്റ് ചെയ്തു.
വയനാട് കണിയാംമ്പറ്റ കുഴിയില്‍ വീട്ടില്‍ അഷ്ഫാക് (38), മൂവാറ്റുപുഴ മുടവൂര്‍ വെളിയത്തുപ്പടി പുത്തന്‍പുരയില്‍ സുനില്‍കുമാര്‍ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ 12.30ഓടെ മൂവാറ്റുപുഴ ഗവ. ആശുപത്രിയിലാണ് മോഷണം.
പ്രസവ വാര്‍ഡിന്റെ വരാന്തയില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിരുന്ന പിറവം പാലച്ചുവട് പുളിക്കാമറ്റം വിബിന്റെ 6,000 രൂപയുടെ മൊബൈലും രോഗികളുടെ സഹായികളായ മണീട് നെച്ചൂര്‍ കടുങ്ങാച്ചിറയില്‍ ഉണ്ണിക്കുട്ടന്റെ 18,500 രൂപയുടെയും നാടുകാണി കോട്ടേക്കുടി ബേസിലിന്റെ 9,000 രൂപയുടെ മൊബൈലുകളുമാണ് മോഷ്ടിച്ചത്.
ചാര്‍ജ്ജ് ചെയ്തിരുന്ന മൊബൈലുകളെടുക്കുന്നത് ആശുപത്രി ജീവനക്കാരുടേയും രോഗികളുടേയും ശ്രദ്ധയില്‍പ്പെട്ടതോടെ ചോദ്യം ചെയ്ത് തടഞ്ഞവച്ചശേഷം മൂവാറ്റുപുഴ പൊലിസിനെ അറിയിച്ച് കൈമാറുകയായിരുന്നു.
ചോദ്യം ചെയ്‌തോടെ ഇവരുടെ കയ്യില്‍നിന്ന് മൂന്ന് മൊബൈല്‍ കണ്ടെടുത്തു.
അഷ്ഫാകിന് മൂവാറ്റുപുഴ സ്റ്റേഷനില്‍ കോടതി വാറണ്ട് നിലനില്‍ക്കുന്നുണ്ട്. കൂടാതെ നിരവധികേസിലെ പ്രതിയുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago