HOME
DETAILS
MAL
കിഫ്ബിയിലെ ഇ- ഗവേണന്‍സ് സംവിധാനം
backup
September 24 2020 | 13:09 PM
സുരക്ഷിതവും കാര്യക്ഷമവുമായ ഇ - ഗവേണന്‍സ് സംവിധാനത്തിലൂടെ ഈ ലോക്ക്ഡൗണ്‍ കാലത്ത് വര്‍ക് ഫ്രം ഹോം വിജയകരമായി നടപ്പാക്കാന്‍ കിഫ് ബിക്ക് കഴിഞ്ഞു. കരാറുകാര്‍ക്കുള്ള ഒരൊറ്റ ബില്‍ പേയ്‌മെന്റ് പോലും ഈ ലോക്ക്ഡൗണ്‍ കാലത്ത് കിഫ്ബി യില്‍ മുടങ്ങിയില്ല എന്നത് എടുത്തു പറയേണ്ടതാണ്. കരാറുകാര്‍ക്ക് ബില്‍ പേയ്‌മെന്റിന്റെ സ്റ്റാറ്റസ് ഓണ്‍ലൈന്‍ വഴി അറിയാനും ഇ ഗവേണന്‍സ് വഴി സാധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."