HOME
DETAILS
MAL
ധര്‍ണ മാറ്റിവച്ചു
backup
July 23 2016 | 18:07 PM
എരുമേലി; തിങ്കളാഴ്ച മുണ്ടക്കയം പോസ്റ്റാഫീസ് പടിയ്ക്കല്‍ ഐ.എന്‍.റ്റി.യു.സി പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടത്താനിരുന്ന ധര്‍ണയും പ്രധാന മന്ത്രിക്ക് ലക്ഷം കത്തയക്കല്‍ പരിപാടിയും മാറ്റിവെച്ചു. ഐ.എന്‍.റ്റി.യു.സി പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് നാസര്‍ പനച്ചിയാണ് ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."