HOME
DETAILS
MAL
മിസ്സൗരിയില്‍ മൂന്നുപേരെ വെടിവച്ചു കൊന്നു
backup
May 14 2019 | 22:05 PM
ജഫേഴ്‌സന്‍ സിറ്റി(യു.എസ്): യു.എസിലെ മിസ്സൗരിയില്‍ ഒരു വീട്ടിലെ മൂന്നുപേരെ അക്രമി വെടിവച്ചു കൊന്നു. രണ്ടുപേര്‍ക്കു പരുക്കേറ്റു. പൊലിസ് എത്തുമ്പോള്‍ ഒരാള്‍ വീടിന്റെ പോര്‍ച്ചിലും നാലുപേര്‍ അകത്തും വെടിയേറ്റു കിടക്കുകയായിരുന്നു. അക്രമി ആരെന്ന് വ്യക്തമല്ല. പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."