HOME
DETAILS
MAL
പൊഴിയൂരില്‍ ആറുവയസുകാരിക്ക് പീഡനം
backup
July 23 2016 | 20:07 PM
പാറശാല: പൊഴിയൂര്‍ ഉച്ചക്കടയില്‍ ആറുവയസുകാരിക്ക് പീഡനം. ഇതുമായി ബന്ധപെട്ട് കുട്ടിയുടെ സഹോദരി ഭര്‍ത്താവിനായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഈ മാസം ആറിനാണ് കുട്ടി പീഡനത്തിനിരയായത്.
ആദ്യം കുട്ടി വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ല. അടുത്ത ദിവസങ്ങളില്‍ കുട്ടിയ്ക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മാതാവ് വിവരം തിരക്കിയ പ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഉടന്‍ തന്നെ വീട്ടുകാര്‍ പൊഴിയൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുട്ടിയെ ഇന്നലെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."