HOME
DETAILS
MAL
ലിഫ്റ്റ് അറ്റകുറ്റപ്പണി: അപേക്ഷിക്കാം
backup
July 23 2016 | 20:07 PM
തിരുവനന്തപുരം: വെളളയമ്പലം കനകനഗറില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന വകുപ്പ് ഡയരക്ടറേറ്റില്‍ ഉപയോഗിച്ചുവരുന്ന ലിഫ്റ്റുകള്‍ വാര്‍ഷിക കരാര്‍ വ്യവസ്ഥയില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ താല്‍പര്യമുളള വ്യക്തികള്‍സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജൂലൈ 30നകം ഡയരക്ടര്‍, പട്ടികജാതി വികസന വകുപ്പ്, കനകനഗര്‍, വെളളയമ്പലം, തിരുവനന്തപുരം 3 എന്ന വിലാസത്തില്‍ ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."