HOME
DETAILS
MAL
ഇന്ത്യക്ക് തോല്‍വി
backup
May 06 2017 | 22:05 PM
ലിസ്ബന്‍: യൂറോപില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ അണ്ടര്‍ 17 ഫുട്‌ബോള്‍ ടീമിന് തോല്‍വി. പോര്‍ച്ചുഗല്‍ ടീം എസ്.എല്‍ ബെന്‍ഫിക്കയുമായുള്ള പോരാട്ടത്തില്‍ ഇന്ത്യ 3-0ത്തിന് തോല്‍വി വഴങ്ങി. അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായാണ് ഇന്ത്യ പര്യടനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."