HOME
DETAILS
MAL
അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹ് പ്രവേശന പരീക്ഷ മെയ് 30ന്
backup
May 16 2019 | 21:05 PM
വളാഞ്ചേരി: അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹ് സെന്ററില്‍ നടന്നുവരുന്ന തസ്വവ്വുഫ് ഉപരിപഠന കോഴ്‌സിലേക്കും എസ്.എസ്.എല്‍.സി പാസായ ആണ്‍കുട്ടികള്‍ക്കുള്ള ശരീഅത്ത് കോളജിലേക്കുമുള്ള ഇന്റര്‍വ്യൂ മെയ് 30ന് നടക്കും.
അന്നേ ദിവസം രാവിലെ പത്തിന് മുന്‍പായി അപേക്ഷകര്‍ സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് :9745456366, 7561855023. 9961914711, 9645658255.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."