HOME
DETAILS
MAL
പാന്‍മസാല വില്പന: സഹോദരന്മാര് പിടിയില്‍
backup
July 23 2016 | 21:07 PM
കോഴിക്കോട്: പാന്‍മസാല ഉല്പന്നങ്ങള് വില്പന നടത്തിയതിന് ഹോട്ടല്‍ നടത്തിപ്പുകാരായ സഹോദരന്മാര് പിടിയിലായി. മെഡിക്കല്‍ കോളജ്-കാരന്തൂര്‍ റോഡില്‍ മുണ്ടിക്കല്‍ താഴത്തെ ബിന്ദു ഹോട്ടല്‍ നടത്തിപ്പുകാരായ പുലക്കോത്ത് സജീഷ്, ശ്രീനിവാസന് എന്നവരെയാണ് മെഡിക്കല്‍ കോളജ് എസ്.ഐ ഹബീബുല്ലയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
തുടര്‍ന്നു പൊലിസിന്റെ നിര്‍ദേശപ്രകാരം കോഴിക്കോട് കോര്പറേഷന്, ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യം നിലനില്‍ക്കുന്ന ഹോട്ടല്‍ അടച്ചുപൂട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."