HOME
DETAILS
MAL
ഡല്‍ഹിയില്‍ പറന്നുയരാന്‍ തുടങ്ങിയ വിമാനം മറ്റൊരു വിമാനത്തിന്റെ ചിറകിലിടിച്ചു
backup
May 07 2017 | 11:05 AM
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു. എന്നാല്‍ വന്‍ ദുരന്തം ഒഴിവായി.
ഉച്ചയ്ക്കുശേഷമാണ് അപകടം ഉണ്ടായത്. വിമാനത്താവളത്തില്‍നിന്നു പറന്നുയരാന്‍ തുടങ്ങിയ ഡല്‍ഹി- ശ്രീനഗര്‍ ജറ്റ് എയര്‍വെയ്‌സ് (9 ഡബ്ല്യു 603) വിമാനത്തിന്റെ ചിറക് ജറ്റ് എയര്‍വെയ്‌സിന്റെ തന്നെ മറ്റൊരു വിമാനത്തില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."