HOME
DETAILS
MAL
തിരുവുത്സവം കലാപരിപാടികള്‍ക്കു തുടക്കമായി
backup
May 07 2017 | 19:05 PM
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടക്കാറുള്ള കലാപരിപാടികള്‍ക്ക് തുടക്കമായി.തൃശൂര്‍ എം.പി സി എന്‍ ജയദേവന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍ അധ്യക്ഷനായി. എം. എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ മുഖ്യ പ്രഭാഷണം നടത്തി . ക്ഷേത്രം തന്ത്രി പ്രതിനിധി എ.എസ് ശ്രീവല്ലഭന്‍ നമ്പൂതിരി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സി മുരാരി, വി.പി രാമചന്ദ്രന്‍, വിനോദ് തറയില്‍, അശോകന്‍ ഐത്താടന്‍, ജെ മനോജ് , അഡ്മിനിസ്‌ട്രേറ്റര്‍ എ.എം സുമ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."