HOME
DETAILS
MAL
വാതിലുകള്‍ കെട്ടിവെച്ച് ബസുകളുടെ ദുരന്തയാത്ര
backup
May 07 2017 | 19:05 PM
വടക്കാഞ്ചേരി: നിയമം ലംഘിച്ച് സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ക്ക് നേരെ മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമ്പോഴും അധികൃതരെ വെല്ലുവിളിച്ച് സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങള്‍.
സ്വകാര്യ ബസുകളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ രണ്ട് കവാടങ്ങളിലും വാതിലുകള്‍ വേണമെന്നാണ് ചട്ടം ഇതില്ലാത്തതുമൂലം നിരവധി അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത്തരം വാഹനങ്ങള്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാകുമ്പോഴും ഭൂരിഭാഗം വാഹനങ്ങളുടേയും യാത്ര വാതിലുകള്‍ കെട്ടിവെച്ചു തന്നെയാണ്. ഗ്രാമീണ റോഡുകളിലെ വളവിലും തിരിവിലും ബസുകള്‍ ചീറി പായുമ്പോള്‍ ദുരന്തങ്ങളും വാ പിളര്‍ന്ന് നിലനില്‍ക്കുകയാണ്. ഗ്രാമീണ റോഡുകളില്‍ പൊലിസ് പരിശോധന കര്‍ശനമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."