HOME
DETAILS

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

  
October 12, 2024 | 5:18 PM

Bahrain Noorun Ala Noor Meelad Fest has concluded

മനാമ:  "പ്രവാചകൻ (സ്വ) പ്രകൃതവും പ്രഭാവവും" എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ മനാമ ഏരിയ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 40 ദിവസങ്ങളിലായി നടന്നു വന്ന മീലാദ് കാമ്പയിനിൻ്റെയും നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് - 2024 ൻ്റെയും സമാപന പൊതുസമ്മേളനം  മനാമ പാകിസ്ഥാൻ ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ച് സമാപിച്ചു.

IMG_3928 (1).PNG

 സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്റുദ്ധീൻ കോയ തങ്ങൾ സമാപന പൊതുസമ്മേളനത്തിൻ്റെ ഉദ്ഘാടന ചെയ്തു.എസ്. എം. അബ്ദുൽ വാഹിദ്, സയ്യി യാസർ ജിഫ്രി തങ്ങൾ , മുഹമ്മദ് മുസ്‌ലിയാർ എടവണ പ്പാറ ,ഹാഫിള് ശറഫുദ്ധീൻ മൗലവി, കെ.എം എസ് മൗലവി, ബശീർ ദാരിമി, റസാഖ് ഫൈസി, നിഷാൻ ബാഖവി,അബ്ദുൽ മജീദ് ചേലക്കോട്, കളത്തിൽ മുസ്തഫ, തുടങ്ങിയ സമസ്ത ബഹ്റൈൻ കേന്ദ്ര നേതാക്കളും,ഏരിയാ നേതാക്കളും , ജം ഇയ്യത്തുൽ മുഅല്ലിമീൻ നേതാക്കളും 'കെ.എം.സി.സി നോതക്കളായ കെ. പി മുസ്തഫ, ഗഫൂർ കയ്പമംഗലം, കൂട്ടസമുണ്ടോരിബഹ്റൈൻ സമൂഹിക പ്രവർത്തകരായബശീർ അമ്പലായി, ഫസൽ ഭായി, ഹാരിസ് പഴയങ്ങാടി, ലത്തീഫ് ആയഞ്ചേരി, സൈദ്, അൻവർ കണ്ണൂർ,മുഹമ്മദ് അൽ ബയാൻ, തുടങ്ങിയവർ വിശിഷ്ട
അതിഥികളായി പങ്കെടുത്തു.മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ ഭാരവാഹികളും SKSSF ബഹ്റൈൻ വിഖായയും സമ്മേളനം നിയന്ത്രിച്ചു.
അശ്റഫ് അൻവരി ചേലക്കര സ്വാഗതവും വി .കെ.കുഞ്ഞമ്മദ് ഹാജി നന്ദിയും പറഞ്ഞു.ജൂനിയർ സീനിയർ വിഭാഗങ്ങളിലായി വിദ്യാർത്ഥികളുടെ ദഫ് പ്രദർശനം, ബുർദ ആലാപനം, ഫ്ലവർ ഷോ, സ്കൗട്ട് തുടങ്ങിയവയും തിരഞ്ഞെടുക്കപ്പെട്ട കലാപരിപാടികളും, സമസ്ത പൊതു പരീക്ഷയിൽ 5, 7, 10 ക്ലാസിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ഉന്നത മാർക്ക് നോടിയവർക്ക് ഗോൾഡ് മെടലും സമ്മാന വിതരണവും നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  4 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  4 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  4 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  4 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  4 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  4 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  4 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  4 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  4 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  4 days ago