HOME
DETAILS

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

ADVERTISEMENT
  
Web Desk
October 12 2024 | 16:10 PM

Maharashtra Congress Suspends MLA Sulabh Khodke for Anti-Party Activities Ahead of Assembly Elections

മുംബൈ: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് . അമരാവതി എം.എല്‍.എ സുല്‍ഭ ഖോദ്‌കെയെക്കെതിരെയാണ് നടപടി.  ആറുവര്‍ഷത്തേക്ക് ഖോദ്‌കെയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാനത്ത് നിയമസഭ സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. 

ഈ വര്‍ഷാദ്യം നടന്ന നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അഘാഡി സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ ജയന്ത് പാട്ടീലിനെതിരെ ക്രോസ് വോട്ട് ചെയ്ത ഏഴ് എം.എല്‍.എമാരില്‍ ഖോദ്‌കെയുമുണ്ടായിരുന്നു. ജയന്ത് പാട്ടീല്‍ പരാജയപ്പെടാന്‍ കാരണമായത് ഏഴ് എം.എല്‍.എമാര്‍ ക്രോസ് വോട്ട് ചെയ്തതാണെന്ന് കണ്ടെത്തിയിരുന്നു.

പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന് ഖോദ്‌കെക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതായി കോണ്‍ഗ്രസ് നേതാവ് നാന പട്ടോലെ പറഞ്ഞു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അടുത്ത അനുയായിയാണ് ഖോദ്‌കെയുടെ ഭര്‍ത്താവ്. അജിത് പവാര്‍ നയിക്കുന്ന എന്‍.സി.പിയില്‍ ചേരാണ് ഖോദ്‌കെയുടെ പദ്ധതിയെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  3 days ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  3 days ago
No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

International
  •  3 days ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  3 days ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  3 days ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  3 days ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  3 days ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  3 days ago