HOME
DETAILS
MAL
ക്ലീനിംഗ് തസ്തികയില്‍ ഒഴിവ്
backup
July 23 2016 | 23:07 PM
പാലക്കാട് : ജില്ലാ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കും. ആശുപത്രി മാനേജ്‌മെന്റ് സമിതി മുഖേനയാണ് തെരഞ്ഞെടുപ്പ്. അപേക്ഷകര്‍ എസ്.എസ്.എല്‍.സി വരെ പഠിച്ചവരും പാലക്കാട് ടൗണിന്റെ 20 കി.മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരും ആരോഗ്യമുള്ളവരും ആയിരിക്കണം. വികലാംഗരെ പരിഗണിക്കില്ല . രണ്ട് വര്‍ഷത്തില്‍ കുറയാത്ത പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും . താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജൂലൈ 26ന് രാവിലെ 10ന് സൂപ്രണ്ടിന് മുമ്പാകെ ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഴുത്തു പരീക്ഷയും ഉണ്ടാകും. ഫോണ്‍ : 0491 2533327
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."