HOME
DETAILS
MAL
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കലോത്സവം: പന്തല്‍ കാല്‍നാട്ടല്‍ ഇന്ന്
backup
May 07 2017 | 21:05 PM
ചട്ടഞ്ചാല്‍: സമസ്ത കേരളം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കലോത്സവത്തിന്റെ പന്തല്‍ കാല്‍ നാട്ടല്‍ ചടങ്ങ് ഇന്നു രാവിലെ 11നു മാഹി നാബാദിലെ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ നടക്കും. തുടര്‍ന്നു കലോത്സവ സ്വാഗത സംഘത്തിന്റെ സമ്പൂര്‍ണ യോഗവും നടക്കും.
ഈ മാസം 12 മുതല്‍ 14 വരെയാണു മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിലെ സി.എം ഉസ്താദ് നഗറില്‍ സംസ്ഥാന തല ഇസ്‌ലാമിക് കലോത്സവം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."