HOME
DETAILS
MAL
യൂത്ത് മാര്‍ച്ചിന് സ്വീകരണം നല്കി
backup
May 07 2017 | 21:05 PM
കുറ്റ്യാടി: സെന്‍കുമാര്‍ കേസില്‍ കോടതി വിധിച്ച പിഴ മുഖ്യമന്ത്രി സ്വന്തം പോക്കറ്റില്‍ നിന്ന് അടക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച യൂത്ത് മാര്‍ച്ചിന് ആയഞ്ചേരിയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷനായി.
രവീന്ദ്രദാസ്, വി.എം ചന്ദ്രന്, പ്രമോദ് കക്കട്ടില്‍, മരക്കാട്ടേരി ദാമോധരന് സാംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."