വിളനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം: മുസ്ലിം ലീഗ്
മുക്കം: വേനല്‍ മഴയിലും കാറ്റിലും വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എ ഖാദര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ വിശദീകരിച്ചു. വി.കെ ഹുസൈന് കുട്ടി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി സി. കെ കാസിം, ട്രഷറര്‍ കെ.വി അബ്ദുറഹ്മാന്, വി.എ നസീര്‍, യൂനസ് പുത്തലത്ത്, ടി.കെ ഇമ്പിച്ചമ്മദ് ഹാജി, എന്‍.കെ അബു ഹാജി, ഒ.കെ ഹംസ മാസ്റ്റര്‍, ഇബ്റാഹിം തട്ടൂര്, വി.എ റഷീദ് മാസ്റ്റര്‍, എ.എം അഹമ്മദ്കുട്ടി ഹാജി, കെ.പി അബ്ദുറഹ്മാന്, ഇ.പി ബാബു, കെ.പി മുഹമ്മദ് ഹാജി, ഷാഫി വളഞ്ഞപാറ, അബ്ദുല്‍ കഹാര്‍, അബ്ദുറഹ്മാന്, കെ. കോയ, ഗഫൂര്‍ കല്ലുരുട്ടി, മജീദ് പുതുക്കുടി, പി.പി കബീര്‍, കെ.സി മുഹമദ് ഹാജി, അബ്ദുല്‍ മജീദ്, വി. അബൂബക്കര്‍ മൗലവി, വി.പി എ ജലീല്‍, പി.എം സുബൈര്‍, എം.പി മജീദ്, പി.കെ മുഹമ്മദ്, കെ.എ അബ്ദുറഹ്മാന്, ഒ.ടി അലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."