HOME
DETAILS

കോണ്‍ഗ്രസുമായി ചര്‍ച്ചയ്ക്ക് മായാവതി

  
backup
May 19, 2019 | 8:53 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഇന്നലെ കഴിഞ്ഞതിനു പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങളും തുടങ്ങി.


കോണ്‍ഗ്രസിന്റെ ബദ്ധവൈരിയായ മായാവതി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായും യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയുമായും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത് രാഷ്ട്രീയ രംഗത്ത് പുതിയ നീക്കത്തിനാണ് വഴിവച്ചത്.


തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം മായാവതി കോണ്‍ഗ്രസിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചിരുന്നെങ്കിലും ഇന്നലെ അതെല്ലാം മാറ്റി സമവായ ചര്‍ച്ചയ്ക്ക് മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് കണ്ടത്. തെലുഗുദേശം നേതാവ് ചന്ദ്രബാബു നായിഡു പ്രതിപക്ഷ ഐക്യത്തിനായി രംഗത്തിറങ്ങിയതിനു പിന്നാലെയാണ് മായാവതിയുടെ പുതിയ നീക്കം. സോണിയാഗാന്ധിയുമായി മായാവതി ഇന്ന് ചര്‍ച്ച നടത്തുമെന്ന് ബി.എസ്.പി നേതൃത്വം അറിയിച്ചു. തുടര്‍ന്ന് രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തുമെന്നും അവര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  a day ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  a day ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  a day ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  a day ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  a day ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  a day ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  a day ago
No Image

കേരളത്തിൽ പുതിയ അതിവേഗ റെയിൽപാതയ്ക്ക് പച്ചക്കൊടി? മുഖ്യമന്ത്രിക്ക് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് ഇ. ശ്രീധരൻ; മന്ത്രിസഭാ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളിൽ

Kerala
  •  a day ago
No Image

ലഖ്‌നൗവിൽ സൂപ്പർ ആവാതെ പന്ത്: നായക സ്ഥാനം തെറിപ്പിച്ച് ഗോയങ്കെ 

National
  •  a day ago
No Image

മാനസിക പ്രയാസങ്ങൾക്ക് പരിഹാരം തേടിയെത്തിയ 18കാരിക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്ട് സൈക്യാട്രിക് കൗൺസിലർ റിമാൻഡിൽ

Kerala
  •  a day ago