HOME
DETAILS
MAL
ട്രെയിന്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍
backup
May 19 2019 | 22:05 PM
ഈറോഡ്: ട്രെയിന്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തിലെ നാലുപേരെ റെയില്‍വെ പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു മാസത്തോളമായി സേലം-ഈറോഡ് റൂട്ടില്‍ ട്രെയിന്‍ യാത്രക്കാരെ കൊള്ളയടിക്കുന്നത് പതിവായിരുന്നു. യാത്രക്കാരായ സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങളാണ് കൂടുതലും മോഷ്ടിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."